raghavan
raghavan

താനൂർ: പരിയാപുരം കുന്നുംപുറം വാലിൽ രാഘവൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാകേഷ്, രാജലക്ഷമി. മരുമകൻ: രാജീവ്.