kausallya
kausallya

വള്ളിക്കുന്ന്: അത്താണിക്കൽ കളരിപറമ്പിൽ താമസിക്കുന്ന പരപ്പനങ്ങാടി അയ്യപ്പൻ കാവിലെ പരേതനായ പോക്കാട്ട് രാഘവന്റെ മകൾ കൗസല്യ (87) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: കോട്ടയിൽ വീട്ടിൽ ശാന്ത, പരേതരായ അയ്യപ്പൻ, തങ്ക, ലക്ഷ്മി.