വളാഞ്ചേരി: കോൺഗ്രസ് നേതാവും മുൻ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രഡിഡന്റുമായിരുന്ന വി.മധുസൂധനന്റെ അമ്മ മാധവിക്കുട്ടിഅമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മറ്റു മക്കൾ: രാമചന്ദ്രൻ (കെ.എം.കെ ഗ്രൂപ്പ് ), ഭക്തവത്സലൻ (ബിസിനസ്), മരുമക്കൾ : സരസ്വതി, ലേഖ (മരവട്ടം എ.എൽ.പി സ്‌കൂൾ), സതി (ജി.എൽ.പി സ്‌കൂൾ, മേൽമുറി).