താനൂർ: താനാളൂർ കോട്യാല പീടികക്ക് സമീപം താമസിക്കുന്ന തൊട്ടിയിൽ അസ്സനാർകുട്ടി (88) നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: അബ്ദുറഹ്മാൻ എന്ന മാനു, സുബൈർ, ബഷീർ (ഇരുവരും റിയാദ്), ഖദീജ, ബുഷ്‌റ, ഉമ്മുസൽമ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് അയ്യായ, അബ്ദുൽജലീൽ കടുങ്ങാത്തുകുണ്ട്, ഖദീജ, ബുഷ്‌റ. നസീറ.