പെരിന്തൽമണ്ണ: പുഴക്കാട്ടിരിയിലെ കല്ലിടുമ്പിൽ പത്മനാഭൻ (67) നിര്യാതനായി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീജ, പരേതനായ ഷാജി എന്ന കുട്ടൻ, സന്തോഷ്. മരുമക്കൾ: മധു, വിനീത, ഷിമി.