പെരിന്തൽമണ്ണ: പുഴക്കാട്ടിരി പരവയ്ക്കലിലെ മൊടക്കയിൽ ചന്ദ്രൻ (42) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങൾ: വാസു, രവി, ദാസൻ, ശ്രീധരൻ (എസ്.എൻ.ഡി.പി പെരിന്തൽമണ്ണ യൂനിയൻ കൗൺസിലർ), രാജൻ, ശാന്ത, പരേതയായ സുമതി, രമണി, വത്സല, മിനി, ഉഷ. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ.