balakrishnan
balakrishnan

വള്ളിക്കുന്ന്: അത്താണിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനിലെ റിട്ട. ജീവനക്കാരൻ കടലുണ്ടി സ്വദേശി ഓണത്തറ ബാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ശ്യാംപ്രസാദ് (നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ), ശിവകുമാർ (മെട്രോ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ചെന്നൈ), സുദർശന. മരുമക്കൾ: സുജാത, നീത (തേഞ്ഞിപ്പലം സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ ബാലസുബ്രഹ്മണ്യൻ.