abdul-latheef
abdul latheef

തിരൂരങ്ങാടി: കക്കാട് സ്വദേശിയും വാട്ടർ അതോറിറ്റിയിൽ കരാർ ജീവനക്കാരനുമായ ഒള്ളക്കൻ അബ്ദുൽ ലത്തീഫ് (പ്ലംബർ ലത്തീഫ്) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: ജാസ്മിന, നബീൽ ബാബു, റിൻഷാബി,സിനാൻ.