obit
ചാമികുട്ടി

കൊടുവായൂർ: കൂടലൂർ മരികുളമ്പ് മഞ്ഞത്തോടി വീട്ടിൽ ചാമികുട്ടി (64) നിര്യാതനായി. മക്കൾ: ഹേമലത, ലതിക, കണ്ണരാജൻ, വിജുകുട്ടൻ. മരുമക്കൾ: രാധാകൃഷ്ണൻ, ബാബു, സുചിത്ര.