abdul-rasakh
അബ്ദുൾ റസാഖ്

ചിറ്റൂർ: വിളയോടി പുതുശേരിയിൽ അബ്ദുൾ റസാഖ് (84) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സഹർബാൻ, മെഹർജാൻ, ലൈലമ, ബദറുദ്ദീൻ, ഷാലുദ്ദീൻ, റഫീഖ്, നിജാമുദ്ദിൻ. മരുമക്കൾ: മുഹമ്മദ് ഖനി, അലി, ബദറുദ്ദിൻ, പരിജാൻ, സൗജത്ത്, റസിയ, സിത്താര.