kunju-obit-wky
കുഞ്ചു

കിഴക്കഞ്ചേരി: അമ്പിട്ടൻ തരിശ് കളത്തിൽ വീട്ടിൽ കുഞ്ചു (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഷീന, ഷീബ, ഷിജു. മരുമക്കൾ: മോഹൻദാസ്, അംബരീഷ്, ഭവ്യ.