കൊല്ലങ്കോട്: കരിപ്പോട് പറയൻകുളമ്പിൽ ആറുച്ചാമി (69) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രമേഷ് കുമാർ (ശെൽവൻ), പരേതനായ സുരേഷ്. മരുമകൾ: അംബിക.