lakshmikkutty-amma
ലക്ഷ്മിക്കുട്ടി അമ്മ

വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലേരി വലിയപറമ്പ് പുത്തൻവീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ. മക്കൾ: പുഷ്പജ, മണികണ്ഠൻ, ഗീത. മരുമക്കൾ: മുരളി, സേതുമാധവൻ, സിന്ധു.