obit
പി.സി.നാരായണൻ

കണ്ണമ്പ്ര: തോട്ടുപാലം പുളിക്കപറമ്പ് വീട്ടിൽ പി.സി.നാരായണൻ (81) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ഗിരീഷ് ബാബു, ബീന, റീന. മരുമക്കൾ: സുരേഷ്, ദിനേഷ്, വിനീത.