obit-ponnu-wky
കണ്ണു

വടക്കഞ്ചേരി: മണപ്പാടം കണ്ണത്തുകാട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കണ്ണു (87) നിര്യാതനായി. മക്കൾ: കൃഷ്ണൻകുട്ടി, സഹദേവൻ, പ്രകാശൻ, രമേഷ്, യശോദ. മരുമക്കൾ: ശകുന്തള, ജ്യോതി, ഗീത, ഗീത, പരേതനായ ദേവൻ.