obit
പരമേശ്വരൻനായർ

വടക്കഞ്ചേരി: തേനിടുക്ക് ശ്രീകൃഷ്ണനിവാസ് പരമേശ്വരൻനായർ (84) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ഷൈലജ, ലതിക, ഗുരുവായൂരപ്പൻ. മരുമക്കൾ: ദേവദാസ്, കൃഷ്ണദാസ്, രാധിക.