beekkutty-alnlr-obit
ബീക്കുട്ടി

അലനല്ലൂർ: ഹൈസ്‌കൂളിന് സമീപം പരേതനായ പുളിക്കൽ മാമദിന്റെ ഭാര്യ ബീക്കുട്ടി (86) നിര്യാതയായി. മക്കൾ: ഹംസ, ജമീല, മുസ്തഫ, സുബൈദ, സിദ്ദീഖ്, പാത്തുട്ടി, ഉമ്മുസൽമ, മുഹമ്മദ് ഷുഹൈബ്, ഫറഹത്ത് സുഹറ, പരേതനായ രായിൻകുട്ടി. മരുമക്കൾ: സക്കീർ, ഹംസ, മൊയ്തീൻ, ഖദീജ, ഫാത്തിമ സുഹറ, ആയിഷ, റസിയ.