ശ്രീകൃഷ്ണപുരം: താനിക്കുന്ന് ചാത്തൻചിറ വീട്ടിൽ രാമൻകുട്ടി നായരുടെ മകൻ വേണുഗോപാലൻ (53) നിര്യാതനായി. അമ്മ: വിജയലക്ഷ്മി. സഹോദരങ്ങൾ: മോഹനരാജൻ, ശാന്തകുമാരി, പരേതനായ രവീന്ദ്രൻ.