അലനല്ലൂർ: കലങ്ങോട്ടിരി തെക്കേപ്പള്ളത്ത് പരേതയായ വിശാലാക്ഷിയമ്മയുടെ മകൻ റിട്ട.ഐ.ടി.ഡി.പി ജീവനക്കാരൻ ടി.പി.ശശിധരൻ (59) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ശ്രീജ, അശ്വതി, അഭിജിത്ത്. മരുമക്കൾ: ദിനു, പ്രസീദ്, സഹോദരങ്ങൾ: വാസുദേവൻ, സൂര്യകുമാരി, ഗീത.