വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാല കളത്തിൽ വീട്ടിൽ പരേതനായ കെ.ടി.സെയ്താലി ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: ഹൈദരാലി, മുഹമ്മദ് ഇബ്രാഹിം, ദിനുറൈനി, അബ്ദുൾ കാദർ, പാരിജാൻ, സൈനബ, സീനത്ത്, സുബൈദ. മരുമക്കൾ: കദീജ, ഷാജിത, സലീന, സമീറ, അലി, ഹംസ, സുൽത്താൻ.