obit
ഗോകുൽദാസ്

വടക്കഞ്ചേരി: വണ്ടാഴി കിഴക്കുമുറി വീട്ടിൽ പരേതനായ വിശ്വനാഥൻ മകൻ ഗോകുൽദാസ് (66) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: വിശ്വജിത്ത്, ഷങ്കർജിത്ത്. മരുമക്കൾ: ദിവ്യ, ഷീബ.