obit
സുന്ദരൻ

വടക്കഞ്ചേരി: പുതുക്കോട് ശങ്കരത്ത് പറമ്പിൽ സുന്ദരൻ (62) നിര്യാതനായി. ദാര്യ: ഓമന. മക്കൾ: ശിവദാസൻ, പരേതനായ പ്രകാശൻ. മരുമക്കൾ: കലാരഞ്ജിനി.