obit
കെ.കെ.സുന്ദരൻ

വടക്കഞ്ചേരി: കണ്ണമ്പ്ര കിഴക്കേക്കളം വീട്ടിൽ കെ.കെ.സുന്ദരൻ (58) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിഷ്ണു, സുജന. മരുമകൻ: ധനേഷ്.