obit
ചന്ദ്രൻ

വടക്കഞ്ചേരി: പുതുക്കോട് കണക്കന്നൂർ തെക്കേതിൽ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജ്യോതി ലക്ഷ്മി, സന്തോഷ് കുമാർ മരുമക്കൾ: രാജൻ, സൗമ്യ.