വടക്കഞ്ചേരി: കുറുവായ് പൊന്മല (55) നിര്യാതനായി. ഭാര്യ: ശാന്ത. അമ്മ: ദേവു. മക്കൾ: രതില, രമ്യ, ധന്യ. മരുമക്കൾ: സുരേഷ്, പ്രതീഷ്.