obit
തങ്കമണി

വടക്കഞ്ചേരി: രാമമംഗലം കൊച്ചുപുരയ്ക്കൽ മഠത്തിൽ പരേതനായ കൃഷ്ണനുണ്ണിയുടെ ഭാര്യ തങ്കമണി (74) നിര്യാതയായി. മക്കൾ: ജയ, സന്തോഷ്, സുമേഷ്, സജീഷ്. മരുമക്കൾ: സതീഷ് കുമാർ, മായ, ശ്രീവിദ്യ, സന്ധ്യ.