ഷൊർണൂർ: കവളപ്പാറ കോറോത്ത് വീട്ടിൽ വേണുഗോപാലൻ (73) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, വിനോദ് കുമാർ, അഞ്ചനകുമാർ, ദിനേശ് കുമാർ. മരുമക്കൾ: ഷിജി, സുമ, പാർവതി, ശാരദ.