പാലക്കാട്: അകത്തേത്തറ ചേപ്പിലമുറി മെഴുകിൽ വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ കമലം (68) നിര്യാതയായി. മക്കൾ: പരേതയായ രാധിക, വിജയൻ, ജയശ്രീ (കേരള കൗമുദി ഏജന്റ്). മരുമക്കൾ: കൃഷ്ണകുമാർ, രാജൻ, സിമി.