വടവന്നൂർ: കൂത്തമ്പാക്ക് പരേതനായ ചാമുണ്ണി കുഞ്ചായിയുടെ മകൻ കാശു (68) നിര്യാതനായി. മക്കൾ: കവിത, ഭവിത, നിഖിത. മരുമക്കൾ: ശെൽവൻ, തങ്കരാജ്.