കടമ്പഴിപ്പുറം: കളപറമ്പിൽ ഗോപാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: രേണു, രേഖ, രേഷ്മ. മരുമക്കൾ: അജിത്കുമാർ, പ്രസാദ്, മണികണ്ഠൻ.