വടക്കഞ്ചേരി: കാളാംകുളം പനവേലിൽ വീട്ടിൽ പ്രസാദ് പി.വർഗീസിന്റെ ഭാര്യ മിനി (47) നിര്യാതയായി. മക്കൾ: ജയ്‌റസ് വിവേക് പ്രസാദ്, ജയ്ജിൻ വിവേക് പ്രസാദ്. സംസ്‌കാരം ഇന്ന് പകൽ രണ്ടിന് കാളാകുളം സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് സെമത്തേരിയിൽ.