ഒറ്റപ്പാലം: മുരിങ്ങമല രുക്മിണീ നിലയത്തിൽ പരേതനായ കണ്ണൻകുട്ടി നായരുടെ ഭാര്യ വി.സുന്ദരി (78) നിര്യാതയായി.
മക്കൾ: സുഗുണൻ, ശോഭന, മരുമക്കൾ: നളിനി, സുരേഷ്‌.