പാലക്കാട്: കൽവാക്കുളം കെ.ആർ.കെ സൺസിൽ നടരാജന്റെ ഭാര്യ ശിവമണി (53) നിര്യാതയായി. മക്കൾ: ശബരീഷ് കുമാർ, ശരണ്യ, ദിവ്യ. മരുമക്കൾ: നാട്ട്രായൻ, ഗുണശേഖരൻ.