അലനല്ലൂർ: പൂക്കോട്ട് ദേവദാസൻ (85) നിര്യാതനായി. ഭാര്യ: വിലാസിനി. മകൻ: സിനിൽ ദാസ് പൂക്കോട്ട്. മരുമകൾ: കവിത.