obit
ആർ.പൊന്നപ്പൻ ചെട്ടിയാർ

കഞ്ചിക്കോട്: സത്രപ്പടിയിൽ ആർ.പൊന്നപ്പൻ ചെട്ടിയാർ (88) നിര്യാതനായി. മക്കൾ: പി.മണികണ്ഠൻ, പി.രാമരാജ്, രാജാത്തി. മരുമക്കൾ: മീന, ശ്യാമള, ഇന്ദിര.