sivadasan
ശിവദാസൻ

വടക്കഞ്ചേരി: കിഴക്കഞ്ചേരി കളവപ്പാടം ശിവദാസൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രദീപ്, പ്രസാദ്, ബിന്ദു, ഷീജ. മരുമക്കൾ: സുപ്രിയ, സീമ, ശ്യാം, പ്രകാശൻ.