obit
രാജൻ

പാലക്കാട്: പുത്തൂർ വള്ളോലി ലെയിൻ സുധർമ്മ നിവാസിൽ രാജൻ (76) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: മുരുകൻ, ധനലക്ഷ്മി, ശാന്തകുമാരി, ജ്യോതി, ശ്രീദേവി, ശ്രീജ. മരുമക്കൾ: സുബ്രഹ്മണ്യൻ, മോഹനൻ, ശിവദാസ്, മണികണ്ഠൻ, ഗോപി.