കൊഴിഞ്ഞാമ്പാറ: വെല്ലക്കാരൻച്ചള്ള പരേതനായ മുത്തു മകൻ കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രവീന്ദ്രൻ, സുരേഷ്‌കുമാർ, ഗുണശേഖരൻ, മനോമണി. മരുമക്കൾ ലീല, കൃഷ്ണകുമാരി, വിമല, വിജയൻ.