appukkuttan
അപ്പുക്കുട്ടൻ

വണ്ടാഴി: നെല്ലക്കോട് അപ്പുക്കുട്ടൻ (69) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: നന്ദകുമാർ, അനന്ദകുമാർ, നളിനി. മരുമക്കൾ: അശ്വനി, ബിജു.