raman-obit
രാമൻ

ആലത്തൂർ: ചേരാമംഗലം ആനക്കോട് ചോലക്കൽ വീട്ടിൽ കെ.രാമൻ (56) നിര്യാതനായി. അമ്മ: കാർത്ത്യായനി. ഭാര്യ: സുജാത. മക്കൾ: അജയ്, അക്ഷയ്. സംസ്‌കാരം ഇന്നുരാവിലെ 9:30ന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.