പാലക്കാട്: പ്രൈവറ്റ് പാരാമെഡിക്കൽ യൂണിയൻ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് പിരായിരി പുലരി വീട്ടിൽ വി.എ.അരവിന്ദാക്ഷൻ(77) നിര്യാതനായി. ഭാര്യ: കമലം ( റിട്ട. നേഴ്‌സിംഗ് സൂപ്രണ്ട്). മക്കൾ: ബിജു, ബിനു.