എലപ്പുള്ളി: വേങ്ങോടി എലിയപ്പാടത്ത് കാശുമണി (79) നിര്യാതനായി. ഭാര്യ: സരോജിനി, മക്കൾ: ഭാഗ്യലക്ഷ്മി, രാജു, രാജൻ. മരുമക്കൾ: പരേതനായ ഗംഗാധരൻ, ഷീല, ഇന്ദിര.