obit
വിജയൻ

ആലത്തൂർ: കടംപിടി നൊണ്ണംകുളം അപ്പുണ്ണിയുടെ മകൻ വിജയൻ (61) നിര്യാതനായി. സഹോദരങ്ങൾ: മീനാക്ഷി, ലക്ഷ്മി.