മുതലമട: നെണ്ടൻകിഴായ പരേതനായ എൻ.ജെ.യൂസുഫ് മകൾ സീനത്ത് (45) നിര്യാതയായി. നെണ്ടൻകിഴായ ഗവ. എൽ.പി.സ്‌കൂൾ അദ്ധ്യാപികയാണ്. ഭർത്താവ്: ഇസ്മായിൽ. മക്കൾ: ആദിൽ മുബാറക്ക്, അൻസിൽ മുബാറക്ക്.