എലപ്പുള്ളി: മേച്ചിരി രാജഗോപാൽ (86) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: നന്ദകുമാർ, നളിനി, സതീഷ്, അനിൽ, സുനിൽ. മരുമക്കൾ: ദാമോദരൻ, ഉമ, സബിത, അനിത, സ്വപ്ന.