obit
കെ.ശ്രീധരൻ

പാലക്കാട്: കാടാങ്കോട് മാണിയൽകാട് പരേതനായ കോമ്പിയുടെ മകൻ കെ.ശ്രീധരൻ (74) നിര്യാതനായി. മക്കൾ: വിനീത, വിനീത്, വിനോദ്. മരുമക്കൾ: വാസുദേവൻ, ധന്യ, ഹരിത.