obit
അയ്യപ്പൻ

എലപ്പുള്ളി: ചുട്ടിപ്പാറ വേങ്ങോടി അയ്യപ്പൻ (83) നിര്യാതനായി. ഭാര്യ: ചെല്ല. മക്കൾ: രാജപ്പൻ, വേലായുധൻ, സുന്ദരൻ, കല്ല്യാണി. മരുമക്കൾ: സരോജിനി, യശോദ, സജിനി, കൃഷ്ണൻകുട്ടി.