obit
സാവിത്രി

എലപ്പുള്ളി: തേനാരി പനയൂർ വീട്ടിൽ അയ്യാവുവിന്റെ ഭാര്യ സാവിത്രി (78) നിര്യാതയായി. മക്കൾ: മോഹനൻ, ലത, മുരളി, രാജൻ, പരേതനായ കണ്ണപ്പൻ, വിനു. മരുമക്കൾ: വത്സല, രജനി, ബിന്ദു, ജയന്തി, ഗീത, പരേതനായ രാജൻ.