obit
മുഹമ്മദ്

അലനല്ലൂർ: ഉണ്ണിയാലിലെ മൂത്തക്കഞ്ചേരി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ആമിന ഉമ്മർ, രായിൻകുട്ടി, റംലത്ത്, നബീസ, ഹംസ, മുഹമ്മദ് ബഷീർ, അബ്ദുൽ കരീം, ഷറഫുദ്ധീൻ, സീനത്ത്. മരുമക്കൾ: സൗദ, ഷഹല, മുഹമ്മദാലി, ഫസീല, റസീന, റയ് ഹാനത്ത്, ഇഫ്ത്തിഷ, അബ്ദുൽ ഗഫൂർ, പരേതനായ ഉമ്മർ.