അലനല്ലൂർ: കർക്കിടാംകുന്ന് പുതുക്കുളം പരേതനായ നാടിയുടെ ഭാര്യ പാറോൽ വീട്ടിൽ കുമ്മിണി (77) നിര്യാതയായി. മക്കൾ: രേവി, ഗോപാലൻ, രാമചന്ദ്രൻ (കുട്ടൻ), രുഗ്മിണി, സുനിത. മരുമക്കൾ: ഉഷ, ശാലിനി, സജിത, നാരായണൻകുട്ടി, കൃഷ്ണൻകുട്ടി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.